നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂട്ടാധാര പദ്ധതിയുമായി ദുബൈ

Share with your friends

ദുബൈ: ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ് മേഖലയിലേക്ക് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂട്ടാധാര പദ്ധതി നടപ്പാക്കാന്‍ ദുബൈ ലാന്‍ഡ് വകുപ്പ് (ഡി എല്‍ ഡി). എമിറേറ്റിലുടനീളം ഈ പദ്ധതി നടപ്പാക്കും.

ഒരേ യൂണിറ്റ് രണ്ടോ നാലോ ഭാഗിക ഓഹരിയായി വിഭജിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഓരോന്നിനും സ്വന്തം ആധാരമുണ്ടാകും. ഇത് മറ്റേതൊരു വസ്തുവിനൊപ്പവും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം.

ഈ പദ്ധതി പരീക്ഷണഘട്ടത്തിലാണെന്നും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ഡി എല്‍ ഡി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്കുണ്ടാകുന്ന ചെലവ് കുറക്കാനാണ് ഈ പദ്ധതി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!