ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുലോറികള്‍ക്ക് അനുമതി നല്‍കി സൗദി; ഡ്രൈവര്‍മാര്‍ കൊവിഡ് പരിശോധന നടത്തണം

Share with your friends

റിയാദ്: ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുലോറികള്‍ക്ക് അനുമതി നല്‍കി സൗദി കസ്റ്റംസ്. ട്രക്കുകള്‍ക്ക് കരയതിര്‍ത്തികളിലൂടെ സൗദിയില്‍ പ്രവേശിക്കാം.

അതേസമയം, ഡ്രൈവര്‍മാര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണം. കരയതിര്‍ത്തികളിലൂടെ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, മെഡിക്കല്‍- ദുരിതാശ്വാസ വസ്തുക്കള്‍ തുടങ്ങിയവയുമായി വരുന്ന ലോറികള്‍ക്ക് നേരത്തെ ഇളവുകളുണ്ടായിരുന്നു. മറ്റ് ചരക്കുകള്‍ക്ക് നേരത്തെ തന്നെ വിവിധ നിയന്ത്രണങ്ങളുണ്ട്.

രാഷ്ട്രീയ, സുരക്ഷാകാര്യ കൗണ്‍സിലിന്റെ ശിപാര്‍ശ അംഗീകരിച്ചാണ് ഇളവുകള്‍ വരുത്തിയത്. ഇതുസംബന്ധിച്ച് സൗദി കസ്റ്റംസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!