യുഎഇയിലെ അജ്മാൻ മാർക്കറ്റിൽ വൻ തീപിടുത്തം
അജ്മാൻ: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്.
https://twitter.com/gulf_news/status/1291038153688612865?s=20
മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശിക സമയം വൈകിട്ട് 6.30 ഓടെ തീ പിടിത്തമുണ്ടായത്.
ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
