സൗദിയില്‍ കൊവിഡ് ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

Share with your friends

അല്‍ ജൗഫ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

അല്‍ ജൗഫില്‍ സക്ക നഗരത്തിലെ മാതൃ- ശിശു ആശുപത്രിയിലാണ് കൊവിഡ് ബാധിത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഡോക്ടര്‍മാരും സാങ്കേതികപ്രവര്‍ത്തകരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഗര്‍ഭിണിയെ പരിചരിച്ചത്.

കുഞ്ഞുങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. മാതാവിന് കൊവിഡ് അല്ലാത്ത മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!