ജയിലുകളില്‍ കൊവിഡ് ബാധയില്ലെന്ന് ബഹറൈന്‍

Share with your friends

മനാമ: ജയിലുകളിലെ തടവുകാര്‍ക്ക് കൊവിഡ്- 19 ബാധയുണ്ടെന്ന പ്രചരണം നിഷേധിച്ച് ബഹറൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിഫര്‍മേഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ഡയറക്ടറേറ്റ്. തടവുകാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണെന്ന് അധികൃതര്‍ അറിയിച്ചു.

ജയിലുകളില്‍ കൊവിഡ്- 19നെതിരെ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിയിട്ടുണ്ട്. ലക്ഷണങ്ങളുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ഐസൊലേഷനിലാക്കിയിട്ടുണ്ട്.

മാത്രമല്ല, സുതാര്യ നയങ്ങളുടെ ഭാഗമായി പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ അത് പ്രഖ്യാപിക്കുകയും ചെയ്യും. വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!