സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനം തുറക്കും

സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനം തുറക്കും

റിയാദ്: സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി.

വിദ്യാര്‍ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ തൊഴില്‍ മേഖലകളും സജീവമാകും.

ഈ മാസം മുപ്പതിന് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുമായാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്.

Share this story