ഇന്ത്യൻയാത്രക്കാരടക്കം ഖത്തർ എയർവേയ്​സിൽ മടങ്ങുന്നവർക്ക് കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

Share with your friends

ദോഹ: ഇന്ത്യൻയാത്രക്കാരടക്കം ഖത്തർ എയർവേയ്​സിൽ മടങ്ങുന്നവർക്ക് കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ഖത്തർ എയർവേയ്​സ്​ സർവീസ്​ പുനരാംരംഭിക്കുന്ന മുറക്ക്​ ഇന്ത്യക്കാർക്കും ഇത്​ ബാധകമാവും. നിലവിൽ സർവീസ്​ നടത്തുന്ന ബംഗ്ലാദേശ്​, ബ്രസീൽ, ഇറാൻ, ഇറാഖ്​, പാകിസ്​താൻ, ഫിലിപ്പീൻസ്​, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക്​ 13 മുതൽ​ യാത്ര ചെയ്യണമെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയിട്ടുണ്ട്​​.

സർവീസ്​ പുനരാംരംഭിക്കുന്ന മുറക്ക്​ ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും ഇത്​ നിർബന്ധമാകുമെന്നും കമ്പനി പറയുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!