ഒമാനില്‍ തറാസ്സുദ്+ ആപ്പ് അറ്റകുറ്റപ്പണിയില്‍

Share with your friends

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ തറാസ്സുദ്+ ആപ്പ് അറ്റകുറ്റപ്പണിക്കായി താത്കാലികമായി റദ്ദാക്കി. ഈ സമയത്ത് ആപ്പില്‍ ഒരു വിവരവും പുതുതായി ലഭിക്കില്ല.

പരിഷ്‌കരണത്തിനും വികസനത്തിനുമായി ആപ്പ് താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം ആപ്പ് വീണ്ടും ലഭ്യമാകും.

ഒമാനിലേക്ക് വരുന്ന പ്രവാസികളടക്കമുള്ളവര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. മാത്രമല്ല, ഇതില്‍ രിജസ്റ്റര്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും വേണം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!