ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസക്കാര്‍ക്കും ഉടനെ യു എ ഇയിലെത്താനാകും

Share with your friends

അബുദബി: ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസക്കാര്‍ക്കും ഉടനെ യു എ ഇയില്‍ എത്താനാകുമെന്ന് അംബാസഡര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമായിരിക്കും ഈ ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തു.

ചില രാജ്യങ്ങളിലേക്കുള്ള വിസ, യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. ഈ രാജ്യങ്ങളുടെ കൂട്ടത്തില്‍ യു എ ഇയെയും ഉള്‍പ്പെടുത്തും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസക്കാര്‍ക്കും യു എ ഇയിലേക്ക് പറക്കാം. ജോലി ആവശ്യത്തിനും മറ്റുമായി നിരവധി ഇന്ത്യക്കാരാണ് വിസിറ്റ് വിസയില്‍ യു എ ഇയില്‍ എത്താറുള്ളത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!