അബുദാബിയിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാം
യുഎഇ: ഗതാഗത പിഴ തവണകളായി അടയ്ക്കാവുന്ന സംവിധാനം അബുദാബിയിൽ നിലവിൽ വന്നു.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, മഷ്റഖ് അൽ ഇസ്ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. പലിശയില്ലാതെ 12 തവണകളായി പിഴ അടയ്ക്കാം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
