വന്ദേ ഭാരത്; അടുത്ത ഘട്ടത്തില്‍ ഒമാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

Share with your friends

ഒമാൻ: വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 സര്‍വ്വീസുകളാണുള്ളത്.

ഏഴ് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്തംബര്‍ മൂന്നിന് കണ്ണൂരിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വ്വീസ്. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആറിന് കോഴിക്കോടേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 10ന് കണ്ണൂരിലേക്കും 11ന് തിരുവനന്തപുരത്തേക്കും 13ന് കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ ഉണ്ടാകും. എല്ലാ സര്‍വ്വീസുകളും മസ്‌കറ്റില്‍ നിന്നാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!