പുതിയ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകാൻ ഒമാൻ സുൽത്താൻ ഉത്തരവിട്ടു
ഒമാൻ : 2020 -21 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിമിതമായ വരുമാനത്തിൽ നിന്നുമുള്ള എല്ലാ പുതിയ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പ് നൽകണമെന്ന് ഒമാനിലെ സുൽത്താൻ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ നിർദേശം നൽകി.
അതോടൊപ്പം തന്നെ ആധുനിക അധ്യാപന രീതികളും മാർഗങ്ങളും വിദൂര വിദ്യഭ്യാസം നിലനിർത്തുവാനുമാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് ഒമാൻ ന്യൂസ് ഏജൻസി പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
