ഒമാൻ എണ്ണ വിലയിൽ കുറവ്

ഒമാൻ എണ്ണ വിലയിൽ കുറവ്

ഒമാൻ: ഒക്ടോബർ മാസത്തെ ഡെലിവറിക്കായുള്ള ഒമാൻ എണ്ണ വില ഇന്ന് 28 സെൻറ് കുറഞ്ഞ് 45.07 യുഎസ് ഡോളറിലെത്തി. ഇന്നലെ എണ്ണ വില 45.35 യുഎസ് ഡോളറായിരുന്നു.

സെപ്റ്റംബർ മാസത്തെ ഡെലിവറിക്കായുള്ള എണ്ണയുടെ ശരാശരി വില 43.62 യുഎസ് ഡോളറായി സ്ഥിരീകരിച്ചതായി ദുബായ് മെർക്കന്റൈൽ എക്സ്ചേഞ്ച് അറിയിച്ചു. ഓഗസ്റ്റ് മാസത്തെ വിലയെ അപേക്ഷിച്ച് ബാരലിന് 2.03 യുഎസ് ഡോളർ കൂടുതലാണിത്.

Share this story