അറബ് ലോകത്തെ ഏറ്റവും മികച്ച ബാങ്കിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഖത്തര്‍ നാഷണല്‍ ബാങ്ക്

Share with your friends

ദോഹ: ദി ബാങ്കര്‍ മാഗസിന്റെ അറബ് ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ ടൈംസുമായി ചേര്‍ന്ന് നടത്തിയ പ്രത്യേക സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019-ലെ കണക്കുകളാണ് റിപ്പോര്‍ട്ടിന് ആധാരമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ മൂലധനത്തില്‍ 10.4% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

24.9 ബില്ല്യണ്‍ ഡോളറായി കഴിഞ്ഞ വര്‍ഷം ക്യു.എന്‍.ബിയുടെ മൊത്ത മൂലധനത്തില്‍ വര്‍ധവുണ്ടായി. 2017 മുതല്‍ തുടരുന്ന ഉപരോധത്തിനിടയിലും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് മികച്ച ആത്മവിശ്വാമുണ്ടാക്കിയെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക് അധികൃതര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!