ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പുവെച്ചു; അന്തിമ ധാരണയായി

Share with your friends

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാര്‍ സംബന്ധിച്ച് അന്തിമ ധാരണയായത്. വിമാന സര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തയായിട്ടില്ല.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സെപ്റ്റംബര്‍ 13-ന് ചെന്നൈയില്‍നിന്ന് ഒരു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ഗള്‍ഫ് എയറിനും ദിവസും ഓരോ സര്‍വീസ് നടത്താനാണ് അനുമതി.

വിസയുടെ കാലാവധി കഴിയാറായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം. സാധുവായ ഏത് വിസയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാന്‍ കഴിയുമെന്നാണ് എയര്‍ ബബ്ള്‍ കരാറിന്റെ പ്രത്യേകത.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!