കുവൈറ്റിൽ വൻ തീപിടിത്തം

Share with your friends

കുവൈറ്റ് സിറ്റി: വൻ തീപിടിത്തം. സ​ബാ​ഹ്​ ഹെ​ൽ​ത്ത്​​​ സോ​ണി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ 3.15 ഓടെ​യു​ണ്ടാ​യ തീ​പി​ടി​ത്തമുണ്ടായത്. 300 ഓളം അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഏ​റെ നേരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 55 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​ക ശ്വ​സി​ച്ചതിനാൽ നേ​രി​യ അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി. അന്വേഷണത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തിൻ്റെ ചി​ല നി​ല​ക​ളി​ൽ അ​ഗ്​​നി​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വെ​യ​ർ​ഹൗ​സ്​ ആ​യി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സംഭവ സ്ഥലം സന്ദർശിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!