ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ സൗദി പ്രഖ്യാപിച്ചു

Share with your friends

ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ

* ആൻഡ്രോയ്ഡ്, ഐ.ഒ.എസ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ ‘ഇഅ്തമർനാ’ ആപ്പ് ഡൗൺലോഡ് ചെയ്യൽ
*വിവരങ്ങൾ രജിസ്റ്റർ ചെയ്ത് ഉംറ കർമം നിർവഹിക്കാനും വിശുദ്ധ ഹറമിലും റൗദയിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും ലഭ്യമായ സമയം തെരഞ്ഞെടുക്കൽ
* ‘തവക്കൽനാ’ ആപ്പിൽ രജിസ്റ്റർ ചെയ്യൽ, കൊറോണ മുക്തരാകൽ
* പെർമിറ്റ് നേടൽ
* മക്കയിലെ ഗതാഗത കേന്ദ്രത്തിലോ ഒത്തുചേരൽ കേന്ദ്രത്തിലോ തീർഥാടകർ എത്തൽ
* ബന്ധപ്പെട്ട കേന്ദ്രത്തിലെ ഉദ്യോഗസ്ഥനു മുന്നിൽ പെർമിറ്റ് പ്രദർശിപ്പിക്കൽ, പെർമിറ്റിൽ അനുവദിച്ച സമയം പാലിക്കൽ
* മാസ്‌ക് ധരിക്കൽ, മറ്റു പ്രതിരോധ നടപടികൾ പാലിക്കൽ
* പ്രത്യേകം നിശ്ചയിക്കുന്ന ഗതാഗത കേന്ദ്രങ്ങളും ഒത്തുചേരൽ കേന്ദ്രങ്ങളും വഴി എത്തുന്നവർ ബസ് കയറൽ
* ഹറമിലേക്ക് പോകൽ
* ഉംറ കർമം നിർവഹിച്ചു കഴിഞ്ഞ ശേഷം തീർഥാടകർ ഗതാഗത കേന്ദ്രത്തിലേക്കോ ഒത്തുചേരൽ കേന്ദ്രത്തിലേക്കോ മടങ്ങൽ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!