‘ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയം അതിശയകരം; 2022-ല്‍ എക്കാലത്തെയും മികച്ച മത്സരം നടക്കും’: ഫിഫ പ്രസിഡന്റ്

Share with your friends

ദോഹ: ഖത്തറില്‍ 2022-ല്‍ നടക്കാനൊരുങ്ങുന്ന ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നേരിട്ട് കണ്ടുമനസ്സിലാക്കുന്നതിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്റ്റേഡിയം സന്ദര്‍ശിച്ചു.

പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകല്‍പ്പന ചെയ്ത 60,000 കാണികള്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള അല്‍ ബെയത് സ്റ്റേഡിയം ജിയാനി സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ ഫിഫ പ്രസിഡന്റ് അനുമോദിച്ചു.

”ഈ അതിശയകരമായ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നത് തികച്ചും സന്തോഷകരമാണ്. 2022 നവംബര്‍ 21-ന് ഞങ്ങള്‍ എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പ് ആരംഭിക്കും,” ഇന്‍ഫാന്റിനോ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!