എം. എം. സുൽഫിക്കർ വിടവാങ്ങി

Share with your friends

Report: Mohamed Khader Navas

ഷാർജ: ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി നേതാവും, ഗ്ലോബൽ അംഗlവും, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും UDF. കൺവീനർ M M. ഹസന്റെ സഹോദരനുമായ എം. എം. സുൾഫിക്കറിൻ്റെ ആകസ്മിക നിര്യാണത്തിൽ ഇൻക്കാസ് നേതാക്കളായ മഹാദേവൻ വാഴശ്ശേരി, ടി.എ.രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദലി, കെ.എം.സി.സി.നേതാക്കളായ ഡോ: പുത്തൂർ റഹ്മാൻ, അബ്ദുല്ല ഫാറൂക്കി, എളേറ്റിൽ ഇബ്രാഹിം, അശറഫ് പള്ളിക്കണ്ടം എന്നിവർ അനുശോചനം രേഖപ്പെടുത്തി. യു.ഡി.എഫ് യു.എ.ഇ കമ്മിറ്റിയും അനുശോചനം അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!