സൗദിയിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

സൗദിയിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ശനിയാഴ്ച മുതൽ ഏതാനും ദിവസം ശക്തമായ മഴക്ക് സാധ്യത. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി.

കാലാവസ്ഥാ മാറ്റത്തെ കുറിച്ച് പിന്നീട് കൃത്യമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share this story