29 മുതല്‍ യു.എ.ഇയിലെ ബിഗ് സ്ക്രീനിൽ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’

Share with your friends

യുഎഇ: ഇന്ത്യന്‍ സിനിമയുടെ നൊസ്റ്റാള്‍ജിക് പ്രണയ ചിത്രമായ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’ യു.എ.ഇയിലെ ബിഗ് സ്‌ക്രീനിലേക്കെത്തുന്നു. ചിത്രത്തിന്റ 25ാം വാര്‍ഷികാഘോഷ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് യു.എ.ഇയിലേയും പ്രദര്‍ശനം നടത്തുന്നത്.

ഈ മാസം 29 മുതലാണ് യു.എ.ഇയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 1995 ഒക്‌ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ തുടര്‍ച്ചയായി 20 വര്‍ഷമാണ് പ്രദര്‍ശിപ്പിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!