ഖത്തറില്‍ മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ നമസ്‌കാരത്തില്‍ അണിനിരക്കാന്‍ ജനങ്ങളോട് അമീറിന്റെ അഭ്യര്‍ത്ഥന

Share with your friends

ദോഹ: രാജ്യത്ത് മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശിച്ചു.

നവംബര്‍ അഞ്ച് വ്യാഴാഴ്ചയാണ് ഖത്തറില്‍ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നടക്കുന്നത്. ജനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടാന്‍ മുന്നോട്ടു വരണമെന്ന് അമീര്‍ നിര്‍ദേശിച്ചതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-