സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ എത്തിയവര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലയം

Share with your friends

കുവൈറ്റ് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈറ്റിൽ എത്തിയവര്‍ നവംബര്‍ 30ന് മുമ്പ് രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇത് ബാധകമാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിനല്കിയിരുന്നു. ഈ കാലയളവില്‍ റെഗുലവര്‍ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാതെ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് നവംബര്‍ 30ന് ശേഷവും രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!