ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

Share with your friends

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. യുഎസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

പ്രധാനമന്ത്രിയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തിക്കെട്ടി. സർക്കാർ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും മൂന്ന് ദിവസം പ്രവർത്തിക്കില്ല

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-