എയർ അറേബ്യ അബുദാബിയുടെ ആദ്യ വിമാനത്തിന് മസ്കറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

Share with your friends

ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ അറേബ്യ അബുദാബിയുടെ ആദ്യ വിമാനം എത്തി. മസ്കറ്റിനും അബുദാബിക്കും ഇടയിൽ ആഴ്ചയിൽ രണ്ടുതവണ ഈ വിമാനം സർവീസ് നടത്തും.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്തുന്ന ആദ്യ വിമാനം, ഇന്നലെ രാവിലെ 7:45 ന് പുറപ്പെട്ട് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8:45 ന് എത്തിച്ചേർന്നു.

ഒമാൻ എയർപോർട്ടുകൾ, മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് എക്സിക്യൂട്ടീവുകൾ, യുഎഇ എയർലൈൻസ് പ്രതിനിധികൾ എന്നിവർ വിമാനത്തെ സ്വാഗതം ചെയ്തതായി ടൈംസ് ഓഫ് ഒമാൻ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!