ബസ് റൂട്ടുകൾ സംബന്ധിച്ച് മോവ്സലാത്ത് വ്യക്തത നൽകി

Share with your friends

ഒമാൻ: രാജ്യത്തെ ഗതാഗത കമ്പനിയായ മോവ്സലാത്ത്, മസ്കറ്റ്-ഷന്നാ റൂട്ടിന്റെ സമയത്തെക്കുറിച്ച് വ്യക്തത നൽകി.

1. മസ്‌കറ്റും ഷന്നയും തമ്മിലുള്ള റൂട്ട് 51, നവംബർ 22 മുതൽ നവംബർ 28 വരെയുള്ള തീയതികളിൽ പുനക്രമീകരിച്ചു

2. 29 നവംബർ മുതൽ സമയക്രമം പുനക്രമീകരിക്കും

 

സമയവും നിരക്കുകളും സംബന്ധിച്ച എല്ലാ വിവരങ്ങളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 24121500/24121555 (24*7) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-