ആർട്ടിസനൽ മത്സ്യബന്ധനത്തിൽ 19 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായതായി ഒമാൻ

ആർട്ടിസനൽ മത്സ്യബന്ധനത്തിൽ 19 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായതായി ഒമാൻ

മസ്കറ്റ്: ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ആർട്ടിസനൽ മത്സ്യബന്ധനം ഒമാനിൽ 238 ദശലക്ഷം മൂല്യമുള്ള മത്സ്യങ്ങളെ നിക്ഷേപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ ആർട്ടിസനൽ മത്സ്യബന്ധനത്തിലൂടെ ലഭിച്ച മൊത്തം മത്സ്യത്തിന്റെ അളവ് ഏകദേശം 487,858 ടണ്ണിലെത്തിയതായും 23,80,874 റിയലുകൾ മൂലയമുള്ള മത്സ്യങ്ങളെ ലഭിക്കുകയും ചെയ്തു . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19.8 ശതമാനം വർധനവുമുണ്ടായതായി അറിയിച്ചു.

Share this story