പരിക്കേറ്റ വിദേശിയെ റോയൽ ഒമാൻ പോലീസ് രക്ഷപ്പെടുത്തി

Share with your friends

മസ്ക്കറ്റ്: മഹൗത്തിലെ വിലയറ്റിൽ പാരാഗ്ലൈഡിംഗ് പരിശീലിക്കുന്നതിനിടെ വീണു പരിക്കേറ്റ വിദേശിയെ റോയൽ ഒമാൻ പോലീസ് രക്ഷപ്പെടുത്തി

റോയൽ ഒമാൻ പോലീസ് (ആർ‌ഒ‌പി) പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “ബാർ അൽ ഹിക്മാനിൽ പാരാഗ്ലൈഡിംഗ് പരിശീലിക്കുന്നതിനിടെ വീണു പരിക്കേറ്റ ഒരു വിദേശിയെ പോലീസ് ഏവിയേഷൻ രക്ഷാപ്രവർത്തനം നടത്തി. ആവശ്യമായ ചികിത്സയും നൽകി. ”

ഗുരുതരമായി പരിക്കേറ്റയാളെ ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മസ്‌കറ്റിലെ ‘ക്വോള’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!