ഖത്തറിലെ ബീച്ചുകളും പാർക്കുകളും സന്ദർശിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Share with your friends

ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശിക്കുന്നവര്‍ക്ക് നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പിന്തുടര്‍ന്നായിരിക്കണം പാര്‍ക്കുകളിലും ബീച്ചുകളിലും സന്ദര്‍ശനം നടത്തേണ്ടത്.

പ്രധാന നിര്‍ദേശങ്ങള്‍:

* മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക. അതേസമയം, വ്യായാമം ചെയ്യുമ്പോഴോ നീന്തുമ്പോഴോ മാസ്‌ക് നിര്‍ബന്ധമല്ല.

* പാര്‍ക്കിനുള്ളിലും ബീച്ചിലും ആള്‍ക്കൂട്ടം ഒഴിവാക്കുക.

* ആളുകള്‍ തമ്മില്‍ 1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കുക. വ്യായാമം ചെയ്യുമ്പോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക.

* ഉല്ലാസത്തിനും വിനോദങ്ങള്‍ക്കുമായി വലിയ പാര്‍ക്കുകളില്‍ മാത്രമേ അനുവാദമുള്ളൂ.

* ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസും 38 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്ന ശരീര താപനിലയും ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂ.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!