അക്കൗണ്ടിംഗ്, ഐ.ടി, എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവത്കരിക്കുന്നു

Share with your friends

റിയാദ്: അകൗണ്ടിംഗ്, ഐടി, ടെലികോം, എഞ്ചിനീയറിംഗ് പ്രൊഫഷനുകൾ അടുത്ത വർഷം സ്വദേശിവത്കരിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഈ മേഖലകളിൽ സ്വദേശികളെ നിയമിച്ചാൽ തൊഴിലില്ലായ്മ നിരക്ക് കുറക്കാനാകുമെന്നും നിരവധി തൊഴിൽ രഹിതരായ ബിരുദധാരികൾ സൗദിയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം മന്ത്രാലയം നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ 115000 സൗദികൾക്ക് തൊഴിൽ ലഭിച്ചു. 2020ൽ ഫാർമസി, എഞ്ചിനീയറിംഗ്, ഡെന്റൽ മേഖലയും ഒമ്പത് വാണിജ്യമേഖലകളിൽ 70 ശതമാനവും സൗദിവത്കരണം നടത്തിയിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!