ഇന്ത്യയിലേക്ക് നാല് വിമാന സര്‍വീസുകളുമായി ഒമാന്‍ എയര്‍

Share with your friends

മസ്‌കറ്റ്: വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് നാല് വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

ഈ മാസം 19, 24 തിയ്യതികളോടൊപ്പം ജനുവരി രണ്ടിനും ഏഴിനുമാണ് മസ്‌കറ്റില്‍ നിന്ന്‌ ബാംഗ്ലൂരിലേക്കും തിരിച്ചും ഒമാന്‍ എയര്‍ സര്‍വ്വീസ് നടത്തുക.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!