ഇഖാമയിലെ ഫോട്ടോ മാറ്റാം; ജവാസാത്തിനെ സമീപിക്കണം

Share with your friends

റിയാദ്: ഹവിയ്യതു മുഖീമിലെ (ഇഖാമ) ഫോട്ടോ മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് വ്യക്തമാക്കി.
ജവാസാത്ത് ഓഫീസിനെ സമീപിച്ചാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

പാസ്‌പോര്‍ട്ടിന് കാലാവധിയുണ്ടായിരിക്കണമെന്നും പാസ്‌പോര്‍ട്ടിലെ ഫോട്ടോ പുതിയത് ആയിരിക്കണമെന്നും ശിരസ്സ് മറക്കാത്ത നിലക്കുള്ള ഫോട്ടോ ആയിരിക്കണമെന്നും വ്യവസ്ഥകളുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!