എല്ലാ മെഡിക്കൽ സെന്ററുകളിലും കോവിഡ് വാക്സിൻ ലഭ്യമാക്കി
അബുദാബി: യുഎഇയിലെ എല്ലാ മെഡിക്കൽ സെന്ററുകളിലും സിനോഫാം കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള ആർക്കും വാക്സിൻ സൗജന്യമായി ലഭിക്കും.
മുതിർന്ന പൗരന്മാർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മുൻഗണന. രണ്ടാമത്തെ ഡോസ് 21–28 ദിവസങ്ങൾക്കം എടുക്കണം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
