കുവൈറ്റിൽ ഒരു ദശലക്ഷം സ്മാർട്ട് ലൈസന്‍സുകൾ വിതരണം ചെയ്യും

Share with your friends

കുവൈറ്റ് സിറ്റി: രാജ്യത്ത് ഒരു ദശലക്ഷം സ്മാര്‍ട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക്ക് വകുപ്പ് ഒരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍. നിരവധി പ്രത്യേകതകളുളള ഈ പുതിയ സംവിധാനം ലോകത്തില്‍ തന്നെ പുതിയൊരു ആശയമാണ്.

പുതിയ ലൈസന്‍സിന്റെ അച്ചടി സാമഗ്രികള്‍ ഉള്‍പ്പെടെ 1.7 ദശലക്ഷം ദീനാര്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് കരാര്‍ നല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ഥന മാനിച്ച് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കരാറിന് അംഗീകാരം ലഭിക്കാന്‍ ഏകദേശം 90 ദിവസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!