മസ്കറ്റ് ഫെസ്റ്റിവൽ റദ്ദാക്കി
മസ്കറ്റ്: ഈ വര്‍ഷത്തെ മസ്കറ്റ് ഫെസ്റ്റിവല്‍ റദ്ദാക്കിയതായി മസ്കറ്റ് നഗരസഭ. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. വിദഗ്ധ പഠനത്തിന് ശേഷമാണ് മസ്കറ്റ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നതിനുള്ള തീരുമാനമെന്ന് നഗരസഭാ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ഫെസ്റ്റിവല്‍ തീരുമാനിച്ചിരുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
