റാസൽഖൈമ – കൊച്ചി സർവീസ് തുടങ്ങി സ്പൈസ് ജെറ്റ്
റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചി ഉൾപ്പെടെ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ് സർവീസ് ആരംഭിച്ചു. മുംബൈ, അമൃത് സർ, ലക്നൗ, ജയ്പുർ എന്നിവയാണ് മറ്റു നഗരങ്ങൾ.
ഡൽഹി-റാസൽഖൈമ സർവീസുകളുടെ എണ്ണം കൂട്ടി. ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്താണ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതെന്ന് സ്പൈസ് ജെറ്റ് സിഎംഡി: അജയ് സിങ് പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
