സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് കോവിഡ് വാക്‌സിൻ
ജിദ്ദ: സൗദിയിലേക്ക് മൂന്നു മില്യൺ കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് അറിയിച്ചു. ആസ്ട്ര സെനേക കോവിഡ് വാക്‌സിനാണ് സൗദിയിലേക്ക് സിറം ഇൻസ്റ്റിറ്റിയൂട്ട് നൽകുക. 5.25 ഡോളറാണ് ഒരു ഡോസിന്. ഒരാഴ്ചക്കകം ഇത് വിതരണം ചെയ്യുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
