‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

ദുബൈയിലെ പ്രമുഖ ആർട്ട് ഗാലറിയായ ‘ആർട്ട് ഫോർ യു’ പ്രതിഭാധനരായ ഇരുപത്തിയഞ്ചോളം വിദേശികളും ഇന്ത്യാക്കാരുമായ ചിത്രകാരന്മാരെ ഉൾപ്പെടുത്തി വൈവിധ്യപൂർവ്വമായ ” ലൗ ആൻ്റ് കെയർ ” വാലൻ്റൈൻസ് ദിന ചിത്രരചനാ പ്രദർശനം സംഘടിപ്പിച്ചു.

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

ഓരോ ചിത്രങ്ങളും മാസ്മരിക സ്നേഹത്തിൻ്റെയും പ്രണയത്തിൻ്റെയും സന്ദേശങ്ങൾ വിളിച്ചോതുന്നവയുമായിരുന്നു.

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

പ്രശസ്ത ചിത്രകാരിയും ക്യുറേറ്ററുമായ ജസ്നൊ ജാക്സണാണ് പരിപാടിയ്ക്ക് നേതൃത്വം നല്കിയത്.ഈ കോവിഡ് മഹാമാരി കാലത്ത് ” ലൗ ആൻ്റ് കെയർ ” ലൈവ് ആർട്ടിലൂടെ സ്നേഹാതിർത്തികളെ പുഃനർനിർണ്ണയിക്കാനാവുമെന്ന് അവർ അഭിപ്രായപ്പെട്ടു.

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

കേവല നൈമിഷിക സ് സ്നേഹതലത്തിനപ്പുറം കാല്പനികമായ ഒരു സ്നേഹതലം കൂടിയുണ്ടെന്ന ഓർമ്മപ്പെടുത്തലായാണ് ലൈവ് ആർട്ടിലൂടെ ഇത്രയും ഇൻ്റർനാഷണൽ ചിത്രകാരന്മാരെ അണിനിരത്തിയ ഈ പരിപാടിയിലൂടെ ആർട്ട് ഫോർ യു ലക്ഷ്യമിടുന്നതെന്ന് ഗാലറിയുടെ സ്ഥാപകരിൽ പ്രമുഖനായ രഞ്ജി ചെറിയാനും അഭിപ്രായപ്പെട്ടു.

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

ആർട്ടിസ്റ്റുകളായ മേഘ മഞ്ജരേക്കർ , യൂലിയ സോളമൻ നയ, പരുൾ സോസ , ഹാന ഹൈദർ , മങ്കുഷ് സേഥി ശ്രീവാസ്തവ, ഷാജി കുണ്ടത്തിൽ , ജസ്പ്രീത് കൗർ , ഷഹനാസ് ഉസ്മാൻ ,രോഹിത ആൻ തോമസ്, സ്നേഹിത റാത്തോഡ്, ഗുസ് ലാൽ, ഷാസിയ സുർഗം മാലിക്ക് , സുനിത ബിഷ്ട്, പ്രിയങ്ക, പ്രബിത, സുംബുൽ ആബ്ദി, അപർണ . എസ് , ജയലക്ഷ്മി, മംമ്താ ഷാ, ജസ്നൊ ജാക്ക് സൻ തുടങ്ങിയവരൊക്കെ തത്സമയ ചിത്രരചനാ സെഷനിൽ പങ്കെടുത്തു.

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

ഈ ‘ലൗ ആൻ്റ് കെയർ’ വാലൻ്റയിൻസ് ദിന തത്സമയ ചിത്രരചയിതാക്കൾക്ക് ആശംസകളർപ്പിക്കാൻ മിസ്സിസ് യൂണിവേഴ്സ് സോളിഡാരിറ്റിയും മിസ്സിസ് ഇന്റർനാഷണൽ അംബാസഡർ ഒഫ് ജി.റ്റിയുമായ മിസ്സിസ് ഇഷാ ഫർഹാ ഖുറൈഷിയും എത്തി. അവർ ചിത്രകാരുമായി സരളമായി സംവദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. പരിപാടിയുടെ അവസാനം എല്ലാവർക്കും
ജസ്നൊ ജാക്സണും രഞ്ജി ചെറിയാനും ഔപചാരികമായി നന്ദി അറിയിക്കുകയും ചെയ്തു.

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

Share this story