കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

Share with your friends

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന്​ താണിയുള്ളതിൽ വീട്ടിൽ യൂസുഫി​െൻറ മകൻ ആഷിർ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത്​ കുബാറയിൽ ബുധനാഴ്​ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
സമാഇൗലിൽ ഫുഡ്​സ്​റ്റഫ്​ കമ്പനിയിൽ വാൻസെയിൽസ്​ വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർഥം ഇബ്രിയിലെത്തിയ ആഷിർ സഞ്ചരിച്ച വാൻ നഗരസഭയുടെ വാഹനത്തിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​.

ആഷിർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റു. നഫീസയാണ്​ മാതാവ്​. ഭാര്യയും കുട്ടിയുമുണ്ട്​. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!