സൗദിയിൽ 357 പേർക്ക് കൂടി കോവിഡ്; നാല് മരണം: 314 പേർക്ക് രോഗമുക്തി

സൗദിയിൽ 357 പേർക്ക് കൂടി കോവിഡ്; നാല് മരണം: 314 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 314 പേരുടെ അസുഖം ഭേദമായി. നാലു രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ് 188.

മറ്റു പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
മക്ക-54
കിഴക്കൻ പ്രവിശ്യ 51
അൽ ഖസീം 20
മദീന-13
ഉത്തര അതിർത്തി 8
അസീർ 6
ഹായിൽ 5
അൽ ജൗഫ് 4
തബൂക്ക് 4
ജിസാൻ 2
അൽ ബാഹ 1
നജ്‌റാൻ 1
നിലവിൽ ചികിത്സയിലുള്ള 2,689 പേരിൽ 505 പേരുടെ നില ഗുരുതരമാണ്.

Share this story