ലോകത്തിന്റെ പലഭാഗത്തും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു

ലോകത്തിന്റെ പലഭാഗത്തും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു

ജിദ്ദ: ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു.
സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. പലയിടത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ സൗദിയിലും ഇന്ത്യയിലും വാട്സ്ആപ്പ് ലഭിക്കാതായി.

കമ്പനിയുടെ ഭാഗത്തുനിന്ന് കാരണം അറിവായിട്ടില്ല. ചില രാജ്യങ്ങളില്‍ ഫേസ് ബുക്ക് മെസഞ്ചറും പണിമുടക്കിയിട്ടുണ്ട്.

Share this story