പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ളവർക്ക് വിസ പുനസ്ഥാപിച്ചു കുവൈത്ത്

Share with your friends

കുവൈത്ത്: പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാനികൾക്ക് വീണ്ടും വിസ പുനരാരംഭിക്കാൻ കുവൈത്ത് ഒരുങ്ങുന്നു . ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിന്റെ കുവൈത്ത് സന്ദർശനത്തിനിടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നേരത്തെ, പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയെ സന്ദർശിച്ച പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹ്മദിനെയും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തെയും ഞായറാഴ്ച സെയ്ഫ് കൊട്ടാരത്തിൽ സ്വീകരിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-