38 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ പാത നിര്‍മ്മിച്ച് അഷ്ഗാല്‍

38 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ പാത നിര്‍മ്മിച്ച് അഷ്ഗാല്‍

അല്‍ഖോര്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് 38 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രോക്കുകള്‍ അഷ്ഗാല്‍ തുറന്നു നല്‍കി. ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഒളിമ്പിക് സൈക്കിളിംഗ് ട്രാക്കുമായി സംയോജിപ്പിച്ചാണ് ഇതുള്ളത്

Share this story