ബഹ്‌റൈനില്‍ 375 പേർക്ക് കൂടി കോവിഡ്; 369 പേര്‍ക്ക് രോഗമുക്തി

ബഹ്‌റൈനില്‍ 375 പേർക്ക് കൂടി കോവിഡ്; 369 പേര്‍ക്ക് രോഗമുക്തി

മനാമ: ബഹ്‌റൈനില്‍ 375 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 138 പേര്‍ പ്രവാസി തൊഴിലാളികളും 237 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുമാണ്.

രാജ്യത്ത് നി​ല​വി​ൽ 2788 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 369 പേ​ർ സു​ഖം​പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 39,945 ആ​യി ഉ​യ​ർ​ന്നു.അതേസമയം രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 156 ആയി.

Share this story