സുനൈന വിലായത്തിലെ കടയിൽ തീ പിടുത്തം
ഒമാൻ: രാജ്യത്തെ സുനയാന വിലയത്തിലെ ഒരു കടയിൽ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസിന്റെയും ആംബുലൻസിന്റെയും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു വരികയാണ്.
സുനൈനയിലെ ഒരു കമ്പനി സ്റ്റോറിലാണ് തീ പടർന്നത്. തീ കെടുത്തുവാനുള്ള നടപടികൾ തുടരുകയാണെന്നും അതോറിറ്റി അറിയിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
