ലണ്ടനിലേക്ക് പ്രത്യേക വിമാന സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ

ലണ്ടനിലേക്ക് പ്രത്യേക വിമാന സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ

ഒമാൻ: സെപ്റ്റംബർ 1, 5 തീയതികളിൽ മസ്കറ്റിൽ നിന്ന് ലണ്ടനിലേക്ക് രണ്ട് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും +968 24531111 (എക്സ്റ്റൻഷൻ 5) എന്ന നമ്പറിലോ അല്ലെങ്കിൽ  mct.sales@omanair.comഎന്ന ഇമെയിൽ വിലാസത്തിലോ പ്രാദേശിക സമയം ആറിനും രാത്രി 10 നുമിടയിൽ ബന്ധപ്പെടാമെന്ന് ഒമാൻ എയർ അറിയിച്ചു.

Share this story