ഖത്തറിലുള്ളവര്‍ ഇന്ന് വൈകിട്ടത്തെ ഈ കാഴ്ച നഷ്ടപ്പെടുത്തരുതേ

ഖത്തറിലുള്ളവര്‍ ഇന്ന് വൈകിട്ടത്തെ ഈ കാഴ്ച നഷ്ടപ്പെടുത്തരുതേ

ദോഹ: ഖത്തറില്‍ ഇന്ന് വൈകിട്ട് വിസ്മയിപ്പിക്കുന്ന ആകാശ വിരുന്ന് ദൃശ്യമാകും. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ ആണ് ഇന്ന് വൈകിട്ട് 3.35 മുതല്‍ അസ്തമയ സമയമായ 4.49 വരെ ദൃശ്യമാകുക.

ദൂരദര്‍ശിനിയിലാണ് കാണാനാകുക. 1.14 മണിക്കൂര്‍ നീളുന്ന ഈ ദൃശ്യം കാണാന്‍ കതാറ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ആകമാനം ഇത് ദൃശ്യമാകും. ഇനി 2032ലാകും ബുധനെ ഇങ്ങനെ കാണാനാകുക.

Share this story