ബി-52 ബോംബറുകൾക്ക് അകമ്പടി  സേവിച്ച് സൗദി പോർവിമാനങ്ങൾ

Share with your friends

റിയാദ്: സൗദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിനിടെ ബി-52 ബോംബർ വിമാനങ്ങൾക്ക് സൗദി റോയൽ എയർഫോഴ്‌സിനു കീഴിലെ പോർവിമാനങ്ങൾ അകമ്പടി സേവിച്ചു.

അമേരിക്കൻ പോർവിമാനങ്ങളിൽ ഏറ്റവും പ്രഹരശേഷിയുള്ള തന്ത്രപ്രധാന വിമാനമാണ് ബി-52 ബോംബറുകൾ. വ്യത്യസ്ത ഇനം ആയുധങ്ങളുടെ വൻ ശേഖരം വഹിക്കാനും ശത്രുവിന്റെ ലക്ഷ്യങ്ങളിൽ ഏറെ കൃത്യതയോടെ ആക്രമണങ്ങൾ നടത്താനുമുള്ള ശേഷി ബി-52 ബോംബറുകളുടെ പ്രത്യേകതയാണ്.

സൗദി അറേബ്യയും അന്താരാഷ്ട്ര പങ്കാളികളും പരസ്പര യോജിപ്പോടെയും ഏകോപനത്തോടെയുമുള്ള പ്രവർത്തനം മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നു. ആശയവിനിമയം, ആസൂത്രണം, സാങ്കേതിക സംവിധാനങ്ങൾ എന്നിവ തമ്മിലുള്ള സംയോജനം കൈവരിക്കുന്നതിന് സൗദി റോയൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥർ സഖ്യരാജ്യങ്ങളിലെ വ്യോമസൈനികരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!