പൊണ്ണത്തടിയുള്ളവരുടെ ശ്വാസകോശത്തില്‍ കൊഴുപ്പുകോശം കണ്ടെത്തി

Share with your friends

ലണ്ടന്‍: അമിതഭാരമുള്ളവരുടെ ശ്വാസകോശത്തില്‍ കൊഴുപ്പുകോശം കണ്ടെത്തി ആരോഗ്യ വിദഗ്ധര്‍. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തല്‍. 52 പേരുടെ ശ്വാസകോശ സാമ്പിള്‍ പരിശോധിച്ച ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

ബോഡി മാസ് ഇന്‍ഡക്‌സുമായി ബന്ധപ്പെട്ടാണ് കൊഴുപ്പിന്റെ വ്യത്യാസമുള്ളത്. പൊണ്ണത്തടിയും അമിതഭാരവും ആസ്ത്മ വര്‍ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഈ പഠനം വിശദീകരിക്കും. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *