രാത്രി തൈര് കൂട്ടി ആഹാരം കഴിയ്ക്കേണ്ട, കാരണം ഇതാണ്!

Share with your friends

പോഷകണളുടെയും ജീവകങ്ങളുടെയും വലിയ കേന്ദ്രമാണ് തൈര്. തൈരിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല എന്ന് പറയാം. ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലുമെല്ലാം വലിയ പങ്ക് വഹിക്കാൻ തൈരിനാകും. എന്നാൽ തൈര് രാത്രി കഴിക്കരുത് എന്ന് പറയാറുണ്ട്. എന്താണ് ഇതിന് കാരണം എന്ന് അറിയാമോ ?

രാത്രിയിൽ തൈര് വേണ്ട എന്ന് പറയുന്നത് ആയൂർവേദമാണ്. അതിന് കൃത്യമായ കാരണങ്ങളും ആയൂർവേദത്തിൽ പറയുന്നുണ്ട്. കഫം വർധിപ്പിക്കാൻ കാരണമാകും എന്നതിനാലാണ് രാത്രിയിൽ തൈര് ഉപേക്ഷിക്കണം എന്ന് പറയാൻ കാരണം. കഫദോഷം വർദ്ധിക്കുന്നത് രാത്രിയിലാണ്.

മധുരവും പുളിപ്പും ചേർന്ന തൈര് കഫത്തെ വർധിപ്പിക്കുകയും ചെയ്യും. ഇത് ചുമ, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. രാത്രിയിൽ തൈര് കഴിക്കണം എന്ന് നിർബന്ധമുള്ളവർക്ക് തൈര് നേർപ്പിച്ച് ഉള്ളിയും തക്കാളിയും ചേർത്ത് കഴിക്കാം. ഇത് തൈരിന്റെ തണുപ്പ് കുറക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!